അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്തിറങ്ങി. വക്കാന്തം വംശി സംവിധാനം ചെയ്ത ചിത്രം ‘എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ’ എന്ന പേരിലാണ് മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പട്ടാള വേഷത്തിലാണ് അല്ലു ചിത്രത്തില്‍ എത്തുന്നത്.