ഇപ്പോള്‍ മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി നായികമാര്‍ ഡയറ്റിംഗില്‍ മാത്രമല്ല ഫിറ്റ്‌നസിലും ശ്രദ്ധ വെക്കുന്നു. വര്‍ക്കൗട്ടിനായി ജിമ്മിലും മറ്റും സമയം ചെലവഴിക്കാന്‍ മടിയില്ലാത്തവരാണ് ഇന്ന് തെന്നിന്ത്യയിലെ മിക്ക നായികമാരും. അടുത്തിടെ തന്റെ ബോക്‌സിംഗ് പരിശീലനത്തിന്റെ വീഡിയോ നടി തൃഷ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരുന്നു. അതിനു പിന്നാലെ തന്റെ ബോക്‌സിംഗ് വീഡിയോയുമായി ആമി ജാക്‌സണും രംഗത്തെത്തിയിരിക്കുകയാണ്.
Bish Bash Boshhh, 3rd sesh with @Bradley_Simmo on the pads 👊🏼 Find a workout you enjoy, and go for it it!! pic.twitter.com/YWcMy41oKF
— Amy Jackson (@iamAmyJackson) August 6, 2017