മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും മിയ ജോര്‍ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ബോബിയുടെ ടീസര്‍ പുറത്തിറങ്ങി. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷെബിയാണ് ബോബി സംവിധാനം ചെയ്യുന്നത് . പത്തു വയസ് ചെറുപ്പമായ ഒരു യുവാവുമായി 31 കാരിയായ ഒരു യുവതി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അജുവര്‍ഗീസ്, ധര്‍മജന്‍, നോബി തുടങ്ങിയവരും ചിത്രത്തിലുണ്ട്.