രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ ഒരു വൻ തിരിച്ചുവരവ് നടത്തുകയാണ്. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോസ്റ്റർ പുറത്തിറങ്ങി.
Tags:mahi v raghavmammoottyYatra