എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്‍ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ‘രണ്ട്’. മാറി വരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപ ഹാസ്യത്തില്‍ നോക്കിക്കാണുന്ന സിനിമകൂടിയാണ് രണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മരാജന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, ഗോകുലന്‍, സുബീഷ് സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു
ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാലപാര്‍വ്വതി, മറീന മൈക്കിള്‍, പ്രീതി, മമിത ബൈജു എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍ – ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍, സംവിധാനം – സുജിത്‌ലാല്‍, കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം – അനീഷ് ലാല്‍ ആര്‍.എസ്, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ – മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് വര്‍ക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ചമയം – പട്ടണം റഷീദ്, പട്ടണംഷാ, കല – അരുണ്‍വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ചാക്കോ കാഞ്ഞൂപ്പറമ്പന്‍, അസ്സോസിയേറ്റ് ഡയറക്‌ടേഴ്‌സ് – വിനോജ് നാരായണന്‍, അനൂപ് കെ.എസ്, അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് – കൃഷ്ണവേണി, അനന്ദു, സൂനകുമാര്‍, ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസിസ്റ്റന്റ് – അഖില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാജേഷ് സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ – രാഹുല്‍. കെ, ലീഗല്‍ കണ്‍സള്‍ട്ടന്റ് – അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് – ഹരി & കൃഷ്ണ, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ – സണ്ണി താഴുത്തല, ഡിസൈന്‍സ് – ഓള്‍ഡ് മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് മണക്കാട്, അക്കൗണ്ട്‌സ് – സിബിചന്ദ്രന്‍, സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ – ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ – ദിലീപ് കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ്) ലൊക്കേഷന്‍ മാനേജര്‍ – ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് – റാണാപ്രതാപ്, പിആര്‍ഓ – അജയ്തുണ്ടത്തില്‍
Sujith Lal directorial Randu has Vishnu Unnikrishnan and Anna Reshma Rajan in lead roles. Shoot in progress.