മലയാളത്തിലെ പുതിയ താരനിരയില്‍ വേറിട്ടൊരു ശൈലിയും കഥാപാത്രങ്ങളും കൈമുതലായിട്ടുള്ള താരമാണ് വിനയ് ഫോര്‍ട്ട്. തന്റെ വിശേഷങ്ങളും ഫോട്ടോകളും വിഡിയോകളുമെല്ലം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതില്‍ സജീവമാണ് താരം. അടുത്തിടെ വിനയ് ഫോര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ചില വീഡിയോകള്‍ കാണാം.
Workout mode #soulful trainer @jaish.george #actorpreparation
😎
TUK TUK #night drive