വിക്രം പ്രഭു, ഹന്‍സിക മോട്‌വാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ചിത്രമാണ് തുപ്പാക്കി മുനൈ. ദിനേശ് സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് നിര്‍മിക്കുന്നത്. എല്‍ വി മുത്തു ഗണേശ് സംഗീതം നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം.
Tags:hansikaThuppakkiMunaivikram prabhu