കട്ടപ്പനയിലെ ഋത്വിക് റോഷനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ -ധര്‍മജന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്ന വികട കുമാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തുന്നത്. മാനസ രാധാകൃഷ്ണനാണ് നായിക.