വലിയ താരനിരയില്ലാതെ ഒമര്‍ലുലു അണിയിച്ചൊരുക്കിയ ഒരു അഡാറ് ലവ്വ് കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ വന്‍ റിലീസായാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ തിയറ്ററുകളില്‍ തണുത്ത പ്രതികരണമാണ് ചിത്രം നേടുന്നത്. പ്രിയ പ്രകാശ് വാര്യര്‍, നൂറിന്‍, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം കാണാം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.