കാളിദാസ് ജയറാമിനെ മുഖ്യകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യിലെ വിഡിയോ ഗാനം പുറത്തുവന്നു. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. അരുണ്‍ വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ആദ്യ ചിത്രമായ പൂമരത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി കട്ടിത്താടിയും നീണ്ടമുടിയും ഉള്ള ലുക്കിലാണ് കാളിദാസ് ചിത്രത്തില്‍ എത്തുന്നത്.
Tags:aparna balamuralijeethu josephkalidas jayaramMr&Ms Rowdy