ജയം രവി നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം അടങ്ക മാരുവിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കാര്‍ത്തിക് തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹോം മൂവി മേക്കേഴ്‌സാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. വിക്രം വേദ ഫെയിം സാം സിഎസ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു.
Tags:adanga marujayam raviKarthik ThankaveluRashi Khanna