എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിട്ടുള്ള താരമാണ് വേദിക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിലും ഒരു ശ്രദ്ധേയ വേഷത്തില്‍ വേദിക ഉണ്ടെന്നാണ് സൂചന. തന്റെ ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വ്യക്തമാക്കുന്ന ഒരു വിഡിയോ വേദിക കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചു.
The pain you feel today will be the #strength #you feel tomorrow #Fitness #workout pic.twitter.com/fRGFabL2sY
— Vedhika (@Vedhika4u) December 2, 2018