New Updates
  • ഫ്രൈഡേയുടെ ജൂണ്‍ ഫെബ്രുവരിയില്‍

  • വരലക്ഷ്മിയുടെ വെല്‍വെറ്റ് നഗരം- ട്രെയ്‌ലര്‍ കാണാം

  • ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗോകുല്‍ സുരേഷും

  • കരിങ്കണ്ണന്‍ -ട്രെയ്‌ലര്‍ കാണാം

  • ഫഹദിന്‍റെ ‘ഞാന്‍ പ്രകാശന്‍’-ടീസര്‍

  • പാർവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് സംഭവിച്ചതെന്ത്?

  • ഷാരൂഖിനെ സീറോ യിലെ ആദ്യ ഗാനം കാണാം

  • ‘ഥന്‍’ നവംബര്‍ 30ന്

  • വന്താ രാജാ വാ താ വരുവേന്‍- ടീസര്‍ പ്രൊമോ കാണാം

  • ജയറാം ചിത്രം ഗ്രാന്‍ഡ് ഫാദറില്‍ രാജാമണിയും

വരത്തന്‍ കൊച്ചി മള്‍ട്ടിയില്‍ 1.5 കോടി മറികടന്നു

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ 1.5 കോടി കളക്ഷന്‍ നേടി. ഈ വര്‍ഷം കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് വരത്തന്‍. 60 ദിവസങ്ങളോളം പിന്നിടുമ്പോഴാണ് വരത്തന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സുഡാനി ഫ്രം നൈജീരിയയാണ് ഈ വര്‍ഷം മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്. സുഡാനി 1.39 കോടി രൂപയാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയിരുന്നത്.

വരത്തന്‍ സിംഗിള്‍ സ്‌ക്രീനുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. പ്രിഥ്വിരാജ് ചിത്രം കൂടെയാണ് മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ളത്.

Previous : ഒറ്റക്കൊരു കാമുകന്റെ ട്രെയ്‌ലര്‍ കാണാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *