രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും സംവിധായകന്‍ തന്നെ. ആലപ്പുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഉടന്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. മെജോ ജോസഫിന്റെതാണ് സംഗീതം
Tags:amith chakkalakkaldileesh pothanrajesh mithilaVarikkuzhiyile kolapathakam