ജയസൂര്യ മുഖ്യ വേഷത്തില്‍ എത്തുന്ന രഞ്ജിത് ശങ്കര്‍ ചിത്രം ഞാന്‍ മേരിക്കുട്ടി നിരൂപകര്‍ക്കിടയില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയതിനൊപ്പം ബോക്‌സ് ഓഫിസിലും ശരാശരി വിജയം ഉറപ്പിച്ചിരിക്കുകയാണ്. പ്രധാന സെന്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. ആനന്ദ് മധുസൂധനന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ‘ഉയരാന്‍ പടരാന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി. സന്തോഷ് വര്‍മയുടെ വരികള്‍ നിതിന്‍ പി കെ പാടിയിരിക്കുന്നു.
Tags:jayasuryaNjan merikkuttiranjith sankar