സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിന് സമയം കണ്ടെത്തുന്നതില്‍ മുന്‍പന്തിയിലാണ് ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നത് ഷെയര്‍ ചെയ്യുന്നതിനും പരിചയപ്പെടുന്നവരെ ഓര്‍ത്തിരിക്കുന്നതിലുമെല്ലാം താരം മിടുക്കനാണ്. ഷൂട്ടിംഗിനെത്തുന്ന സ്ഥലത്തെ നാട്ടുകാരുമായി കമ്പനിയാരുന്നതിലും ഉണ്ണി മുന്നിലാണ്. കുറച്ചു കാലം മുമ്പ് ഒറ്റപ്പാലത്ത് ഗോട്ടി കളിക്കുന്ന വിഡിയോ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം കൊച്ചു പറമ്പില്‍ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.
View this post on InstagramThere are somethings in life that never cease to amaze you, entertain you and engage you to understand the fact that happiness lies in what you enjoy to be a part of…😍 #MyFriends #OurTinyLittleGround #GullyCricket #WhenIStartWithAGoodAndEndWithAnAyyo #ILoveCricket #ThisVideoIsCream #ILoveit #I'mNotAsFatAsThisVideoIsTryingToShow