മലയാളത്തില്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന യുവതാരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ ആരാധകരുമായും പ്രേക്ഷകരുമായും പങ്കുവെക്കുന്നതിനും പലപ്പോഴും അവരെക്കൂടി തന്റെ ഫിറ്റ്‌നസ് ശ്രമങ്ങളില്‍ കൂട്ടുചേര്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിക്കാറുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫിറ്റ്‌നസ് വിഡിയോ കാണാം.
View this post on InstagramAll Success Stories Are Made Of Big Failed Attempts! Flaunt your failures Cos Nothing Brings Out the Best In You Other than your Failures! For only the One Who tries, fails ! Trying is More Important than Winning ! And the one who tries, Wins ! If you don't win… believe it… Picture Abhi Baaki Hai Mere Dosth ! 😍 P.S: I went on to hit 6 reps with the help of my Trainer ! #MondayMotivation #FlauntFailure #EmbraceSuccess #TryingIsImportant #MondayMagic
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ