വന്‍ പ്രചാരണ കോലാഹലങ്ങള്‍ ഒരുക്കാതെ തന്നെ ട്രെയ്‌ലറിലൂടെയും ടീസറിലൂടെയും പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു അങ്കിള്‍. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സാറ്റലൈറ്റ് അവകാശമുള്‍പ്പടെയുള്ള പ്രീ റിലീസ് ബിസിനസിലൂടെ മുടക്കുമുതലിനടുത്ത് നേടിക്കഴിഞ്ഞ ഈ ചിത്രത്തിലേക്ക് സ്വന്തം താല്‍പ്പര്യ പ്രകാരം മമ്മൂട്ടി എത്തുകയായിരുന്നു. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ കാണാം.
Tags:gireesh damodarjoy mathewmammoottyuncle