ആക്ഷന്‍ ഹീറോ ബിജുവില്‍ പാടിക്കൊണ്ടെത്തിയ നടന്‍ അരിസ്റ്റോ സുരേഷ് ഒരു ഗായകനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയിലും അരിസ്റ്റോയുടെ പാട്ടുണ്ട്. ഗോപി സുന്ദറിന്റേതാണ് സംഗീതം. വരികളെഴുതിയത് സന്തോഷ് വര്‍മ.
Tags:aristo sureshfantom praveenmanju warrierudaharanam sujatha