‘തുഗ്ലക്ക് ദര്‍ബാര്‍’ന് മികച്ച അഭിപ്രായം

‘തുഗ്ലക്ക് ദര്‍ബാര്‍’ന് മികച്ച അഭിപ്രായം

നവാഗതനായ ഡെല്‍ഹി പ്രസാദ് ദീനദയാലിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി മുഖ്യ വേഷത്തില്‍ എത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം ‘തുഗ്ലക്ക് ദര്‍ബാര്‍’ന് മികച്ച അഭിപ്രായം.


സണ്‍ ടിവിയിലൂടെയാണ് ചിത്രം പുറത്തിറക്കിയത്. സണ്‍ നെക്സ്റ്റ് ആപ്പിലും ചിത്രം ലഭ്യമാകും. റാഷി ഖന്ന നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും മഞ്ജിമ മോഹനും പ്രധാന വേഷങ്ങളില്‍ ഉണ്ട്.


ഏറെക്കാലത്തിനു ശേഷം വിജയ് സേതുപതി മുഖ്യ വേഷത്തില്‍ എത്തുന്ന ഒരു മികച്ച ചിത്രം ലഭ്യമായിരിക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍ വരുന്നു.


വിധായകന്‍ ബാലാജി തരണീധരനാണ് സംഭാഷണം ഒരുക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്ത സംഗീതവും കൈകാര്യം ചെയ്യുന്നു.

Vijay Sethupathi starer ‘Tughlaq Darbar’ getting good responses. Delhi Prasad Deenadayal directorial has Rashi Khanna as the female lead.

Film scan Latest