വിഷ്ണു വിശാലിന്‍റെ ‘എഫ്ഐആര്‍’, ട്രെയിലര്‍ പുറത്തിറങ്ങി

വിഷ്ണു വിശാലിന്‍റെ ‘എഫ്ഐആര്‍’, ട്രെയിലര്‍ പുറത്തിറങ്ങി

മനു ആനന്ദ് സംവിധാനം ചെയ്ത് വിഷ്ണു വിശാലും മഞ്ജിമ മോഹനും മുഖ്യ വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘എഫ്ഐആര്‍’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. ഗൌതം മേനോന്‍, റെബ മോണിക്ക, പാര്‍വതി ടി, റെയ്‍സ വില്‍സണ്‍, റാം സി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

വിവി സ്റ്റുഡിയോസാണ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ധോണി കിഷോര്‍. അശ്വത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അരുള്‍ വിൻസെന്‍റ് ഛായാഗ്രാഹണം നിര്‍വഹിച്ചു. തമിഴിലും തെലുങ്കിലുമായി എത്തുന്ന ചിത്രം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ കൂടി കടന്നുവരുന്നതാണ്.

Here is the trailer for Vishnu Vishal starrer ‘FIR’. The Manu Anand directorial has Manjima Mohan as the female lead.

Latest Other Language Trailer