വിജയ് സേതുപതിയുടെ ഹൊറര്‍ കോമഡി ‘അനബെല്ല സേതുപതി’, ട്രെയിലര്‍ കാണാം

വിജയ് സേതുപതിയുടെ ഹൊറര്‍ കോമഡി ‘അനബെല്ല സേതുപതി’, ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും തപ്‌സിപന്നുവും മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘അനബെല്ല സേതുപതി’യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൊറര്‍ കോമഡി ഗണത്തില്‍ വരുന്ന ചിത്രം തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. സെപ്റ്റംബര്‍ 17ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ നേരിട്ടുള്ള റിലീസായാണ് ചിത്രം എത്തുന്നത്.

നവാഗതനായ ദീപക് സുന്ദര്‍രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലൂണ്ട്.

Here is the trailer for Vijay Sethupath- Tapsee Pannu starrer ‘Annabelle Sethupathi’. The Deepak Sunder raj directorial is releasing on Sep 17 via Disney Hotstar.

Latest Other Language Trailer Video