‘ബാച്ചിലേഴ്‌സ്’ ത്രില്ലര്‍ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

‘ബാച്ചിലേഴ്‌സ്’ ത്രില്ലര്‍ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

യുവാക്കളുടെ ഇടയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിവെക്തമാക്കുന്ന ചിത്രമാണിത്. ബന്ധങ്ങൾ മറന്നുള്ള അരുതായ്മയിൽ ആസ്വാദനം കണ്ടെത്തുന്ന രീതി. ഇവയുടെ നേര്‍കാഴ്ച്ചയാണ് ബാച്ചിലേഴ്‌സ് എന്ന സിനിമ പറയുന്നത്. തിങ്ക് ബീയോണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിച്ച ചിത്രം. പെട്ടിലാംബട്ര എന്ന ചിത്രത്തിനു ശേഷം എ. പി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്നു.

മധു മാടശ്ശേരി ക്യാമറ കൈകാര്യം ചെയ്യുന്നു. പെട്ടിളംബട്ര. കൈതോല ചാത്തൻ. എന്നി ചിത്രങ്ങളിൽ നായകൻ ആയ ലെവിൻ സൈമൺ ആണ് നായകൻ ആകുന്നതു. സാദിക വേണുഗോപാൽ നായിക ആവുന്നു. ശ്യാം ശീതൾ..സായികുമാർ സുദേവ്. ജിജു ഗോപിനാഥ്. മധു മാടശ്ശേരി. ലക്ഷ്മി അച്ചു തുടങ്ങി യവരും അഭിനയിക്കുന്നു. ജെസിൻ ജോർജ് സംഗീതവും അഖിൽ എലിയാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.

കലാസംവിധാനം അനിരൂപ് മണലിൽ. പ്രൊഡക്ഷൻ കൺട്രോളർ ശാലിൻബോൾഗാട്ടി& സുജിത് ദേവൻ കുറിത്തോട്. പ്രൊഡക്ഷൻ ഡിസൈനർ. ജിജു ഗോപിനാഥ്.. നിർമ്മാതാക്കൾ. സുദേഷ് അണ്ടിക്കോട്. വിഷ്ണു മായ. ഷാജി സുരേഷ്. മധു മാടശ്ശേരി. ശ്യാം ലെനിൻ..ഷൂട്ടിങ് പൂർത്തി യായ ചിത്രം റിലീസിന് ഒരുങ്ങുന്നു.

Here is the trailer for A.P. Syam Lenin directorial ‘Bachelors’. Sadhika Venugopal essaying the lead role.

Latest Trailer Video