‘പത്രോസിന്റെ പടപ്പുകള്‍’ ട്രെയിലർ കാണാം

‘പത്രോസിന്റെ പടപ്പുകള്‍’ ട്രെയിലർ കാണാം

ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്ത് ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രത്തിന്‍റെ നിര്‍മാണം.

സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വിവിധ വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം
ജയേഷ് മോഹന്‍. ജേക്സ് ബിജോയ് സംഗീതവും എഡിറ്റിംഗ് സംഗീത് പ്രതാപും നിർവഹിക്കുന്നു.
കല – ആഷിക്. എസ്, വസ്ത്രലങ്കാരം – ശരണ്യ ജീബു, , മേക്കപ്പ് – സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി – അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ – സിബി ചീരന്‍ , സൗണ്ട് മിക്സ് – ധനുഷ് നായനാര്‍, ജഞഛ എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്.

Here is the trailer for Afsal Abdul Latheef directorial ‘Pathrosinte Padappukal’. Shraffudheen, Denoy Poulose, Grace Antony in lead roles.

Latest Trailer Video