അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോല്‍ സംവിധാനം ചെയ്യുന്ന മൊട്ടിട്ട മുല്ലകളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിനിമാ മോഹവുമായി നടക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
ജോയ് മാത്യു, ബിജുക്കുട്ടന്‍, നാരായണന്‍ കുട്ടി, ദീപിക, കുളപ്പുള്ളി ലീല തുടങ്ങിയവും ചിത്രത്തിലുണ്ട്. മോഹന്‍ നെല്ലിക്കാട് തിരക്കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
Tags:Mottitta mullakalVinod Kannon