New Updates
  • ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്

  • നിരഞ്ജന അനൂപിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്

  • കടയ്ക്കല്‍ ചന്ദ്രന് ആരുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു

  • അന്ന ബെന്നും റോഷനും, കപ്പേളയുടെ ട്രെയ്‌ലര്‍

  • ട്രാന്‍സ് ബുക്കിംഗ് തുടങ്ങി, ട്രെയ്‌ലര്‍ കാണാം

  • വിവാഹ മോചനത്തിന് കാരണം ധനുഷ് അല്ല, മറ്റൊരു വിവാഹം ഉണ്ടാകും: അമല പോള്‍

  • കണ്ണും കണ്ണും കൊള്ളയടിത്താല്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

  • നവ്യ നായര്‍ ഫസ്റ്റോ, സെക്കന്റോ? വേറിട്ട ചോദ്യത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ച് താരം

  • ഇന്ദ്രന്‍സിന്റെ കരുത്തുറ്റ പ്രകടനവുമായി വെയില്‍ മരങ്ങള്‍, ട്രെയ്‌ലര്‍ കാണാം

  • ആരാധ്യമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ ചിന്തിച്ച് മാത്രം വിശ്വസിക്കുക; രജിതിന്റെ വാദങ്ങള്‍ക്കെതിരേ സാബുമോന്‍

മധു ചന്ദ്രികേ, എന്റെ ഉമ്മാന്റെ പേരിലെ പാട്ട് കാണാം

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം ‘ എന്റെ ഉമ്മാന്റെ പേര് ‘ തിയറ്ററുകളില്‍ ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. ചിത്രത്തില്‍ ഉര്‍വശിയും പ്രധാന വേഷത്തില്‍ എത്തുന്നു. ഗോപിസുന്ദറിന്റേതാണ് സംഗീതം. ചില റിലീസ് സെന്ററുകളില്‍ ചിത്രം തുടരുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പാട്ട് കാണാം.

മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Related posts