ടോവിനോ തോമസ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിന്റെ ആഘോഷത്തിലാണ്. ഫെലിനി സംവിധാനം ചെയ്ത തീവണ്ടിയിലൂടെ യുവതാരങ്ങളുടെ മുന്‍നിരയില്‍ ടോവിനോ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇതിനിടെ വിദേശത്ത് ഉല്ലാസയാത്രയിലാണ് താരം. മായാനദിയിലായാലും തീവണ്ടിയായാലും ടോവിനോ ചിത്രത്തിലെ ചുംബന രംഗങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ കാനഡയില്‍ ഒരു കുതിരയെ ഉമ്മവെക്കാനും കെട്ടിപ്പിടിക്കാനുമെല്ലാം അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്.
View this post on InstagramHorse love 🐎❤️ !!! 4 State award winning Makeup man @Ranjithambady turns photographer here 😋
View this post on Instagram❤️#positivevibes #happiness #naturelove #bliss
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ