New Updates

ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ടോവിനോ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ടോവിനോ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ വിന്റെ ഷൂട്ടിംഗ് കാനഡയില്‍ പുരോഗമിക്കുകയാണ്. ടോവിനോ തോമസാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കഥ തന്നെയാണ് പറയുന്നത്. സിനിമാ മോഹിയായ ചെറുപ്പക്കാരനായാണ് ടോവിനോ എത്തുക. കാനഡയിലെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കാണാം.

View this post on Instagram

🐎

A post shared by Tovino Thomas (@tovinothomas) on

View this post on Instagram

‘And the Oscar goes to’ #salimahmed #siddiqueactor

A post shared by Tovino Thomas (@tovinothomas) on

View this post on Instagram

’And the Oscar goes to ’ 🤩 @ammomentsphotography

A post shared by Tovino Thomas (@tovinothomas) on

View this post on Instagram

‘And The Oscar Goes To’ @ammomentsphotography @salimahamedtp__d @ambatmadhu

A post shared by Tovino Thomas (@tovinothomas) on

2017ല്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് വിചാരിച്ചിരുന്ന ചിത്രം ചില കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചിത്രം ഒരുക്കാനാണ് ശ്രമിച്ചിരുന്നതെങ്കിലും തിരക്കുകള്‍ കാരണം ഡിക്യു ചിത്രത്തില്‍ നിന്ന് പിന്‍മാറി. മമ്മൂട്ടിയെ നായകനാക്കി മാപ്പിള ഖലാസി എന്നൊരു ചിത്രവും സലിം അഹമ്മദ് പ്ലാന്‍ ചെയ്യുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ