മലയാളത്തിലെ യുവതാരങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടനെന്ന നിലയിലും താരമെന്ന നിലയിലും ഏറ്റവും മുന്നേറ്റമുണ്ടാക്കിയ ആളാണ് ടോവിനോ തോമസ്. ഇന്ന് ടോവിനോയുടെ 29-ാം പിറന്നാളാണ്. വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന മറഡോണയുടെ ടീമിനൊപ്പമായിരുന്നു ടോവിനോയുടെ പിറന്നാളാഘോഷം.
Tags:Maradonatovino thomas