റാഫി സംവിധാനം ചെയ്ത് ഫഹദ് ഫാസിലും നമിതാ പ്രമോദും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി. തേച്ചിലേ പെണ്ണേ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ ഫഹദ് ഫാസില്‍, നമിതാ പ്രമോദ്, വിനയ് ഫോര്‍ട്ട്, വിനായകന്‍ തുടങ്ങിയവരാണുള്ളത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. നിരഞ്ജ് സുരേഷും ഗോപി സുന്ദറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Tags:fahad fazilRafirolemodels