നവാഗതനായ മജുവിന്റെ സംവിധാനത്തില്‍ സണ്ണി വെയിന്‍, ലാല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഫ്രഞ്ച് വിപ്ലവം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
View this post on InstagramTheatre list #frenchviplavam #tomorrow
തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍
ചിത്രത്തില്‍ വേറിട്ടൊരു ലുക്കിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. തടി കുറച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള സണ്ണി വെയ്‌നിന്റെ ലുക്ക് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
കൂടുതല്‍ സിനിമാ വാര്ത്ത കളും വിശേഷങ്ങളും അറിയുന്നതിന് സില്മരയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. മറ്റ് ചാറ്റുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇത് ഒരു അഡ്മിന്‍ ഓണ്ലി ഗ്രൂപ്പാണ്