ടോവിനോ തോമസും അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലൂക്ക നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ചിത്രം ഇന്‍വെസ്റ്റിക്കേഷന്‍ ത്രില്ലറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ലൂക്കയുടെ നേരത്തേ പുറത്തിറങ്ങിയ പാട്ടിനും സ്റ്റില്ലുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയറ്റര്‍ ലിസ്റ്റ് കാണാം.
നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തിനായി അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കുകളില്‍ ടോവിനോ എത്തുന്നുണ്ട്. നിമിഷ് രവി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം. നിഖില്‍ വേണുവിന്റേതാണ് എഡിറ്റിംഗ്. ലിന്‍ഡോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Tovino Thomas starer Luca is an investigation thriller. Arun Bose directed the movie in which Ahana Krishnakumar playing the female lead. Here is the theater liSt
Tags:Ahana Krishnakumararun boseLucatovino thomas