New Updates

ദി ഗ്രേറ്റ് ഫാദര്‍.. ആദ്യ ദിനത്തിലെ പ്രതികരണങ്ങള്‍ ഇങ്ങിനെ

ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകരുടെ ഫാന്‍സ് ഷോകള്‍ മിക്ക സെന്ററുകളിലും രാവിലെ തന്നെ നടന്നു. ഇതിനു പുറമേ പല തിയറ്ററുകളിലും സ്‌പെഷ്യല്‍ ഷോകളും നടക്കുകയാണ്. ചിത്രം കണ്ട് പുറത്തിറങ്ങുന്ന ആരാധകര്‍ ആവേശത്തിലുള്ള പ്രതികരണമാണ് നല്‍കുന്നത്. ഏറെക്കാലമായി വന്‍ വിജയങ്ങള്‍ ഇല്ലാത്ത മമ്മൂട്ടിക്ക് ഗ്രേറ്റ്ഫാദര്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ അറിയാം.

Kiran raja
POWLI.. KIDU THAKARTHU. CLIMAX FIGHT.. SUPER.. DETAILED REVIEW SOON.. KIDU

Arunravi Moolad
5 mins ·
റെക്കോർഡുകളൊക്കെ മാറി മറയും ഉറപ്പ് ഗ്രേറ്റ് ഫാദർ

Eldhose P George Mammookka added 3 new photos.
38 mins ·
First half super. കണ്ടു പിടിക്കണം… ആരായാലും കണ്ടു പിടിക്കണം….!!!!
The Hunt time Begins…
Kola mass Interval.. Feel the bgm….!!!
1st half-time 4.8/5

Bibin Vetticad
1 hr ·
no wrds….ijjathy thrilling…1st hlf ovr….#hunt begins…😉😉😉

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *