ശ്രദ്ധ നേടി ‘ദി റെസ്റ്റ് ഈസ് ലെഫ്റ്റ്’ സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവി

ഏ ജി ടാക്കീസിന്റെയും ആർകര മീഡിയയുടെയും ബാനറിൽ അഞ്ചു ജിനുവും സുഭാഷ് രാമനാട്ടുകരയും ചേർന്ന് നിർമ്മിച്ച്, പ്രവീൺകൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവിയാണ് “ദി റെസ്റ്റ് ഇസ് ലെഫ്റ്റ് “. സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കേണ്ടവർ ഏതു നിസ്സാഹായാവസ്ഥയെയും മുതലെടുക്കാൻ തുനിഞ്ഞിറങ്ങുന്ന ഭീതിതമായ കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ജിനു വൈക്കത്ത് , സുഭാഷ് രാമനാട്ടുകര, സുരേന്ദ്രൻ ബി പി , അഞ്ചു ജിനു , സൂര്യശ്രീ , മുരളി കായംകുളം, റെനീഷ് കർത്ത , പ്രവീൺ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീർ, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു. ബാനർ – ഏ ജി ടാക്കീസ്, ആർ കര മീഡിയ, നിർമ്മാണം – അഞ്ചു ജിനു , സുഭാഷ് രാമനാട്ടുകര, രചന, സംവിധാനം – പ്രവീൺകൃഷ്ണ, ആശയം – സേവ്യർ ആന്റണി, ഛായാഗ്രഹണം – രതീഷ് സി വി അമ്മാസ് , എഡിറ്റിംഗ് & ഡി ഐ – ബിജു ഭദ്ര , അസ്സോസിയേറ്റ് ഡയറക്ടർ – ക്രിസ്റ്റഫർ ദാസ് , പശ്ചാത്തലസംഗീതം – പി ജി രാഗേഷ്, പ്രൊഡക്ഷൻ കൺട്രോളർ – റെനീഷ് കർത്ത.

പോസ്റ്റ് പ്രൊഡക്ഷൻ -ഹരി മേലില, ഡ്രോൺ – വിനു സ്നൈപ്പേർസ്, സംവിധാനസഹായി – നൗഷാദ് നാലകത്ത് , ലൊക്കേഷൻ മാനേജേർസ് – രാധാകൃഷ്ണൻ ,ഷംസു വഫ്ര , പ്രൊഡക്ഷൻ മാനേജർ – മധു വഫ്ര, കല-റെനീഷ് കർത്ത , എബിൻ ഉണ്ണി, സ്റ്റിൽസ് – വിപിൻ ജോർജ് , റെനീഷ് കർത്ത , ആർട്ട് സഹായി – വിനോദ് അമ്പാടി, പോസ്റ്റർ ഡിസൈൻ – മിഥുൻ സുരേഷ്, സ്‌റ്റുഡിയോ – മെട്രോ കൊച്ചിൻ , എയർബോൺ ഡിജിറ്റൽ സ്‌റ്റുഡിയോ കുവൈറ്റ്, ടെക്നിക്കൽ സഹായം – സമീർ, തോമസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

‘The Rest is Left’ is a Malayalam short movie directed by Praveen Krishna.

Latest Video