New Updates
  • ഇന്ത്യന്‍ 2 ഉറപ്പിച്ചു; കമലഹാസന്‍-ശങ്കര്‍ ചിത്രം അടുത്ത ഏപ്രിലില്‍ ആരംഭിക്കും

  • പിഷാരടിയുടെ സംവിധാനത്തില്‍ ജയറാമും ചാക്കോച്ചനും നായകന്‍മാരാകുന്നു

  • റാസ്‌കല്‍ ആയ ഭാസ്‌കര്‍ തമിഴിലെത്തിയപ്പോള്‍- ടീസര്‍ കാണാം

  • പറവയുടെ സക്‌സസ് ട്രെയ്‌ലര്‍ കാണാം

  • രാമലീലയുടെ ആദ്യ ദിന കളക്ഷൻ 2.13 കോടി രൂപ

  • മാരി 2വില്‍ ധനുഷിന്റെ നായികയായി സായ് പല്ലവി

  • ദുല്‍ഖര്‍ സല്‍മാനും സംവിധാനത്തിലേക്ക്

  • ടോവിനോയുടെ തരംഗം തിയറ്ററുകളില്‍- ആദ്യ പ്രതികരണങ്ങള്‍ അറിയാം

  • ടോവിനോയുടെ ക്യൂട്ട് ഫാമിലി- ഫോട്ടോഷൂട്ട് വീഡിയോ കാണാം

  • പാര്‍വതിയുടെ ഞെട്ടിക്കുന്ന ജിം വര്‍ക്കിംഗ് വീഡിയോ വൈല്‍

തരംഗമുണ്ടായത് ഇങ്ങനെ; ടോവിനോ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന നിലയില്‍ വാര്‍ത്തകളിലിടം നേടിയ തരംഗം സെപ്റ്റംബര്‍ 29ന് തിയറ്ററുകളിലെത്തും. നവാഗതനായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ തോമസും ബാലു വര്‍ഗീസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ മേക്ക് ഇന്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. നേഹ അയ്യര്‍, മനോജ് കെ ജയന്‍, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സിജോയ് വര്‍ഗീസ് തുടങ്ങിവരും ചിത്രത്തിലുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *