ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിക്ക് ശേഷം താരമൂല്യം ഉയര്‍ത്തിയ കാര്‍ത്തി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സുല്‍ത്താന്‍. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 2ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.
വളരേ വ്യത്യസ്തമായൊരു വേഷമാണ് ചിത്രത്തില്‍ കാര്‍ത്തിക്ക് ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു എന്‍റര്‍ടെയ്നര്‍ ആയാണ് സുല്‍ത്താന്‍ ഒരുക്കിയിട്ടുള്ളത്. റാഷ്മിക മന്ദാനയാണ് നായിക. നിര്‍മാണം ഡ്രീം വാരിയേര്‍സ് പിക്ചര്‍
Here is the teaser for Karthi starrer Sulthan. The Bhagyaraj Kannan directorial has Rashmika Mandana as the female lead.