സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. എന്‍ജികെ എന്ന് ചിത്രത്തിന്റെ പേരു കൂടി വ്യക്തമാക്കിയാണ് പോസ്റ്റര്‍ എത്തുന്നത്. വട്ടത്തൊപ്പിയിലും താടിയിലും ചെഗുവേര സ്റ്റൈലിലാണ് സൂര്യ എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്.