പ്രിഥ്വിരാജിന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥികളില്‍ ഒരാള്‍ എന്ന നിലയിലും മലയാള സിനിമയില്‍ പ്രസക്തയാണ് ഇന്ന് സുപ്രിയ പ്രിഥ്വിരാജ്. പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായി സുപ്രിയയുണ്ട്. ലൂസിഫര്‍ സെറ്റില്‍ കഴിഞ്ഞ ദിവസം സുപ്രിയയുടെ ജന്മദിനാഘോഷം നടന്നു. പ്രിഥ്വി സര്‍പ്രൈസായി ഒരുക്കിയ ആഘോഷത്തില്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമെല്ലാം പങ്കുചേര്‍ന്നു.
When you get to celebrate your birthday with Living Legends! #Lalettan#FazilUncle#Lucifer