സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സക്കറിയ ആണ്. സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മിക്കുന്ന ചിത്രത്തില്‍ നൈജീരിയക്കാരനായ ഒരു നടനും പ്രധാന വേഷത്തിലുണ്ട്.
Tags:sakhariasoubin shahirsudani from nigeria