New Updates
  • നൂറിൻ ഷെരീഫ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ

  • ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ പുതിയ വീഡിയോ ഗാനം കാണാം

  • നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • വരലക്ഷ്മിയുടെ ഡേനി, ഫസ്റ്റ് ലുക്ക് കാണാം

  • ആകാശഗംഗ2 പഴയ കഥയുടെ തുടർച്ച, കൂടുതൽ വീട്

  • സംയുക്ത മേനോന്‍റെ ജൂലൈ കാട്രില്‍- ട്രെയിലർ

  • അച്ഛനായും മകനായും ഇരട്ടവേഷത്തിൽ ധനുഷ്

  • സുരേഷ് ഗോപിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് തമിഴരസനിലൂടെ

  • മാമാങ്കത്തിന്‍റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായി

വ്യോമസേനയ്ക്ക് സല്യൂട്ടടിച്ച് താരങ്ങള്‍

പുല്‍വാര ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് പാക് അധീന കശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രമുഖ താരങ്ങള്‍ രംഗത്തെത്തി. ഉചിതമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍. കൃത്യമായ കേന്ദ്രത്തിലേക്ക് നല്‍കിയ തിരിച്ചടിയിലൂടെ യുദ്ധം തുടങ്ങുകയല്ല, അവസാനിക്കുകയാണ് ചെയ്തതെന്നാണ് സാമന്ത ട്വീറ്റ് ചെയ്തത്. പാക് റഡാറുകളുടെ കണ്ണില്‍പ്പെടാതെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ഭീകര താവളത്തില്‍ നാശം വിതച്ചത്. 200-300 ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

Previous : തെലുങ്ക് രാക്ഷസനില്‍ നായികയായി അനുപമ പരമേശ്വരന്‍
Next : വിദ്യാ ഉണ്ണിയുടെ വിവാഹ വിഡിയോ വൈറല്‍

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *