യുവനടിമാരില്‍ വേറിട്ട അഭിനയ ശൈലിയും വ്യത്യസ്തമായ അഭിനയവും കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ശ്രിന്ദ. നാടന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലുമാണ് താരം ഏറെ തിളങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ഒരു വ്യത്യസ്ത മേക്കോവറില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മോഡേണ്‍ ഗ്ലാമര്‍ ലുക്കിലുള്ള തന്റെ ഫോട്ടോഷൂട്ട് വീഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
@kdiya889 💁🏻💃🏻