ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്യുന്ന സ്‌പൈഡര്‍മാന്‍ ഹോം കമ്മിംഗിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടോം ഹോളണ്ട് സ്‌പൈഡര്‍മാനായി എത്തുന്ന ചിത്രത്തില്‍
അയണ്‍മാന്‍ റോബര്‍ട്ട് ഡൗണിയും ഉണ്ടെന്നാണ് സൂചന. ജൂലൈ 7നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Tags:spiderman homecoming