അഭിനേതാവ് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ചു കഴിഞ്ഞ സൗബിന്‍ ഷാഹിര്‍ ഇപ്പോള്‍ വെക്കേഷന്‍ മൂഡിലാണ്. നെല്ലിയാമ്പതിയിലാണ് കുടുംബസമേതം താരം യാത്ര പോയിട്ടുള്ളത്. ഇതിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിട്ടുമുണ്ട്. ഇതിനൊപ്പം താന്‍ സംവിധാനം ചെയ്ത പറവയില്‍ കൗമാര താരങ്ങള്‍ കാണിച്ച സൈക്കിള്‍ സ്റ്റണ്ട് തനിക്കും വഴങ്ങുമെന്നും താരം കാണിച്ചു തന്നിട്ടുണ്ട്. ഫോട്ടോകളും വിഡിയോകളും കാണാം.
#parava @antony_shawn 🎥
@antony_shawn 📷
Objects in the mirror are closer than they appear #holiday 💚