Select your Top Menu from wp menus
New Updates

രാഹുല്‍ മാധവിന്‍റെ ‘സൺ ഓഫ് ഗ്യാങ്സ്റ്റർ’ തുടങ്ങി

രാഹുല്‍ മാധവിന്‍റെ ‘സൺ ഓഫ് ഗ്യാങ്സ്റ്റർ’ തുടങ്ങി

രാഹുല്‍ മാധവും പുതുമുഖം കാര്‍ത്തിക സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സൺ ഓഫ് ഗ്യാങ്സ്റ്റർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊടുങ്ങല്ലൂരിലാണ് ഷൂട്ട് നടക്കുന്നത്. കെെലാഷ്, ടിനി ടോം, രാജേഷ് ശര്‍മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ, സഞ്ജയ് പടിയൂര്‍, ഡൊമിനിക്, ജെസ്സി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍.

ഞാൻ മല്ലു, ബ്ലൂ വെയ്ൽ, ഓക്സിജൻ തുടങ്ങിയവയാണ് രാഹുൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍. ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സൺ ഓഫ് ഗ്യാങ്സ്റ്ററിന്‍റെ ഛായാഗ്രഹണം പാപ്പിനുവാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം ശ്രീഹരി കെ നായര്‍,

‘Son of Gangster’ in which Rahul Madhav and Karthika Suresh essaying lead roles started rolling. Debutant Vimal Raj helming this.

Related posts