ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം സോലോയില്‍ അഞ്ചു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. നാലു കഥകളുടെ സമാഹാരമായ ചിത്രത്തില്‍ നേഹ ശര്‍മ, സായ് ധന്‍സിക, ശ്രുതി ഹരിഹരന്‍, ആരതി വെങ്കടേഷ് തുടങ്ങിയവര്‍ നായികമാരാകുന്നു. നായികമാര്‍ക്കൊപ്പമുള്ള ദുല്‍ഖറിന്റെ ഫോട്ടോകള്‍ കാണാം.
Tags:bijoy nambiardulquer salmanSOLO