ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അടുത്ത ചിത്രം സീമരാജയുടെ ടീസര്‍ പുറത്തിറങ്ങി. പൊന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. വറുത്തപ്പെടാത വാലിബര്‍ സംഘം, രജനി മുരുകന്‍ എന്നീ ചിത്രങ്ങള്‍ ശിവ കാര്‍ത്തികേയനൊപ്പം ഒരുക്കിയിട്ടുള്ള സംവിധായകനാണ് പൊന്‍ റാം. സൂരി, സിമ്രാന്‍, നെപ്പോളിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Tags:seemarajasiva karthikeyan