നവാഗതനായ സിജു ജവഹര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കഥ പറഞ്ഞ കഥയിലെ പുതിയ പാട്ട് പുറത്തിറങ്ങി.
സിദ്ധാർഥ് മേനോന്‍, ഷെഹിന്‍ സിദ്ധിഖ്, തരുഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, ദിലീഷ് പോത്തന്‍, ശ്രീകാന്ത് മുരളി,സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരുമുണ്ട്.
Tags:Katha paranja katha