അല്‍പ്പകാലം മുമ്പ് തെന്നിന്ത്യയില്‍ ഏറെ തിളങ്ങി നിന്ന നായികയായിരുന്നു ശ്രിയ ശരണ്‍. എന്നാല്‍ കരിയറില്‍ ആ മികച്ച തുടര്‍ച്ച നിലനിര്‍ത്താന്‍ താരത്തിനായില്ല. ഒരിടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് താരം. അടുത്തിടെ ജെഎഫ്ഡബ്ല്യൂ മാഗസിന്റെ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ ശ്രിയ പങ്കെടുത്തിരുന്നു. ഫോട്ടോഷൂട്ട് വീഡിയോ കാണാം.
Tags:Shriya Saran