ഹാസ്യ താരമായി തുടങ്ങി ആദിയിലൂടെ കാരക്റ്റര്‍ വേഷത്തിലേക്കും വരത്തനിലൂടെ വില്ലനിലേക്കും മാറിയ താരമാണ് ഷറഫുദ്ദീന്‍. കട്ടത്താടി ലുക്കിലാണ് ഷറഫുദ്ദീന്‍ വരത്തനിലെത്തിയത്. എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായാണ് താരം എത്തുന്നത്. ഷറഫുദ്ദീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം
View this post on Instagram😄
View this post on Instagram🎭
View this post on Instagram@anu_sithara @siju_wilson
View this post on Instagram@fahadhfaasil
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ