ആദ്യ ചിത്രം ഇറങ്ങും മുമ്പു തന്നെ ആഗോള തലത്തില്‍ ശ്രദ്ധേയയിക്കഴിഞ്ഞിരിക്കുകയാണ് പ്രിയ പി വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ പാട്ടും ടീസറുമാണ് പ്രിയയെ ഇന്റര്‍നെറ്റ് സെന്‍സേഷനാക്കിയത്. പ്രിയ ടീസറിര്‍ കാണിക്കുന്ന ഗണ്‍കിസ് പ്രിയയും മറ്റു പലരും പലയിടങ്ങളില്‍ ആവര്‍ത്തിച്ചു. ഇപ്പോഴിതാ ഒരു കാലത്ത് അഡള്‍ട്‌സ് സിനിമകളില്‍ സൂപ്പര്‍താരമായിരുന്ന ഷക്കീലയും ഗണ്‍കിസുമായി എത്തിയിരിക്കുന്നു. വീഡിയോ കാണാം.
Tags:priya prakash warriershakeela